Kerala Desk

സംസ്ഥാനത്ത് വീണ്ടും പാമ്പ് കടിയേറ്റ് മരണം; തിരുവനന്തപുരത്ത് എട്ട് വയസുകാരന് ദാരുണാന്ത്യം

തിരുവനന്തപുരം: ഉറങ്ങിക്കിടക്കുന്നതിനിടെ പാമ്പുകടിയേറ്റ എട്ട് വയസുകാരന് ദാരുണാന്ത്യം. ചിറയിന്‍കീഴ് അഴൂര്‍ മൂലേല്‍ വീട്ടില്‍ ദിലീപ്-അനു ദമ്പതികളുടെ മൂത്ത മകന്‍ ദിക്ഷലാണ് മരിച്ചത്.ഇന്ന് രാവ...

Read More