ശ്രീദേവി മറ്റയ്ക്കാട്

കുട്ടനാട്ടിലെ മങ്കൊമ്പ് ചന്ത: ആവിര്‍ഭാവവും തിരോധാനവും

കുട്ടനാട്ടിലെ മങ്കൊമ്പ് പ്രദേശത്തെ ഭൗതിക സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ 'വക്കീല്‍ സ്വാമി' എന്ന വിളിപ്പേരില്‍ പ്രശസ്തനായ ശ്രീ അനന്തശിവ അയ്യര്‍ വഹിച്ച പങ്ക് നിസ്തുലമാണ്. തിരുവിതാംകൂറിലെ ചീഫ് സെക്രട്ടറി...

Read More