യുഎഇയില്‍ ഇന്ന് മഴ പ്രതീക്ഷിക്കാം

യുഎഇയില്‍  ഇന്ന് മഴ പ്രതീക്ഷിക്കാം

യുഎഇയില്‍‍ ഈ വാരം മഴക്കാലം ആരംഭിക്കാനിരിക്കെ ചൊവ്വാഴ്ച തണുത്ത കാലാവസ്ഥയായിരിക്കും രാജ്യത്തുടനീളമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്‍റെ പ്രവചനം. തണുത്തകാറ്റ് വീശും. തെളിഞ്ഞ കാലാവസ്ഥയായിരിക്കുമെങ്കിലും ആകാശം മേഘാവൃതമായിരിക്കും. വടക്ക് കിഴക്കന്‍ മേഖലകളില്‍ മഴപെയ്തേക്കുമെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിക്കുന്നു. കുറഞ്ഞ താപനില 19 ഡിഗ്രി സെല്‍ഷ്യസും കൂടിയ താപനില 41 ഡിഗ്രി സെല്‍ഷ്യസുമായിരിക്കും.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.