ദുബായ്: സാമൂഹ്യ മാധ്യമങ്ങളിലുള്‍പ്പടെ കോവിഡുമായി ബന്ധപ്പെട്ട ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് ഓർമ്മപ്പെടുത്തി യുഎഇയുടെ ആരോഗ്യ സാമൂഹ്യ സുരക്ഷാമന്ത്രാലയം.
കോവുഡമായി ബന്ധപ്പെട്ടതെന്ന രീതിയില്‍ പ്രചരിക്കുന്ന ഓഡിയോ സന്ദേശത്തില്‍ സത്യാവസ്ഥയില്ലെന്നും മന്ത്രാലയത്തിന്റെ ട്വീറ്റില്‍ വ്യക്തമാക്കുന്നു.ഔദ്യോഗിക വാർത്താ കേന്ദ്രങ്ങളില്‍ നിന്നും ലഭ്യമാകുന്ന വാർത്തയും വിവരങ്ങളും മാത്രം ശ്രദ്ധിക്കണമെന്നും പങ്കുവയ്ക്കണമെന്നും മന്ത്രാലയം ഓർമ്മിപ്പിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.