യുഎഇയില്‍ ഇന്ന് 1552 പേർക്ക് കൂടി കോവിഡ്; 4 മരണം

യുഎഇയില്‍ ഇന്ന് 1552 പേർക്ക് കൂടി കോവിഡ്; 4 മരണം

ദുബായ്: യുഎഇയില്‍ ഇന്ന് 1552 പേരില്‍ കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 258483 ടെസ്റ്റ് നടത്തിയതില്‍ നിന്നാണ് ഇത്രയും പേർക്ക് രോഗബാധ സ്ഥിരീകരിച്ചത്. നാല് മരണവും ഇന്ന് റിപ്പോർട്ട് ചെയ്തു. 1518 പേർ രോഗമുക്തി നേടി. രാജ്യത്ത് ഇതുവരെ 642601 പേർക്കാണ് കോവിഡ് രോഗബാധയുണ്ടായത്. 620812 പേർ രോഗമുക്തി നേടി. 1843 ആണ് മരണസംഖ്യ ഒമാനില്‍ ഇന്ന് 23 പേരുടെ മരണം സ്ഥിരീകരിച്ചു. 1824 പേരിലാണ് 24 മണിക്കൂറിനിടെ കോവിഡ് പുതുതായി റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് ഇതുവരെ 3339 പേരാണ് കോവിഡ് മൂലം മരിച്ചത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.