യുഎഇയില്‍ ഇന്ന് കോവിഡ് ബാധിച്ച് ആറുപേർ മരിച്ചു

യുഎഇയില്‍ ഇന്ന് കോവിഡ് ബാധിച്ച് ആറുപേർ മരിച്ചു

ദുബായ്:  യുഎഇയില്‍ ഇന്ന് 1537 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 1518 പേരാണ് രോഗമുക്തി നേടിയത്. 6 മരണവും ഇന്ന് റിപ്പോർട്ട് ചെയ്തു. 300637 ടെസ്റ്റ് നടത്തിയതില്‍ നിന്നാണ് ഇത്രയും പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്.

രാജ്യത്ത് ഇതുവരെ 680858 പേർക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 658198 പേർ രോഗമുക്തി നേടി. 1949 പേരാണ് ഇതുവരെ മരിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.