യുഎഇയില്‍ ഇന്ന് 1537 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; 5 മരണം

യുഎഇയില്‍ ഇന്ന് 1537 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു;  5 മരണം

ദുബായ്:  യുഎഇയില്‍ ഇന്ന് കോവിഡ് ബാധിച്ച് 5 പേർ മരിച്ചു. 1537 പേർക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. 266834 ടെസ്റ്റ് നടത്തിയതില്‍ നിന്നാണ് ഇത്രയും പേർക്ക് രോഗബാധ സ്ഥിരീകരിച്ചത്. 1492 പേർ രോഗമുക്തി നേടി.

രാജ്യത്ത് ഇതുവരെ 683914 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 661156 പേർ രോഗമുക്തരായി. 1956 മരണവും സ്ഥിരീകരിച്ചു. 20802 ആണ് ആക്ടീവ് കേസുകള്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.