ആശയകുഴപ്പം പരിഹരിച്ചു; വിമാനസർവ്വീസുകള്‍ ആരംഭിക്കും ഫ്ളൈ ദുബായ്

ആശയകുഴപ്പം പരിഹരിച്ചു; വിമാനസർവ്വീസുകള്‍ ആരംഭിക്കും ഫ്ളൈ ദുബായ്

ദുബായ്: ആശയ കുഴപ്പം പരിഹരിച്ചതിനാൽ ഇന്ത്യയിൽ നിന്നുള്ള വിമാന സർവീസ് പുനരാരംഭിക്കുന്നു എന്ന് ഫ്‌ളൈ ദുബായ് . നേരത്തെ നിശ്ചയിച്ചത് പ്രകാരം നാളെ മുതൽ സർവീസ് ഉണ്ടാകും ഇന്നും ഫ്‌ളൈ ദുബായ് അറിയിപ്പില്‍ വ്യക്തമാക്കുന്നു.

നേരത്തെ ഇന്ത്യ,പാകിസ്ഥാന്‍,നേപ്പാള്‍ ശ്രീലങ്ക,ഉഗാണ്ട എന്നിവിടങ്ങളില്‍ നിന്നുളള യാത്രാ വിമാനസർവ്വീസുകള്‍ നിർത്തുന്നതായി ഫ്ളൈ ദുബായ് യാത്രാക്കാർക്ക് നല്‍കിയ അറിയിപ്പില്‍ വ്യക്തമാക്കിയിരുന്നു . ഇതാണ് തിരുത്തിയത്


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.