സൌദി രാജകുമാരന്‍ നവാഫ് ബിന്‍ സാദ് ബിന്‍ സൗദ് ബിന്‍ അബ്ദുള്‍ അസീസ് അല്‍ സൗദ് അന്തരിച്ചു. റോയല്‍ കോർട്ടിനെ ഉദ്ധരിച്ച് സൗദി പ്രസ് ഏജന്‍സിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രാജ്യ തലസ്ഥാനമായ റിയാദില്‍ ചൊവ്വാഴ്ച ഖബറടക്ക ചടങ്ങുകള്‍ നടന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.