വിലക്ക് നീങ്ങിയെന്ന് ഇന്‍ഡിഗോ, നാളെ മുതല്‍ ഇന്ത്യയിൽ നിന്നുള്ള സ‍ർവ്വീസുകളുണ്ടാകും

വിലക്ക് നീങ്ങിയെന്ന് ഇന്‍ഡിഗോ, നാളെ മുതല്‍ ഇന്ത്യയിൽ നിന്നുള്ള സ‍ർവ്വീസുകളുണ്ടാകും

ദുബായ്: ഇന്ത്യയിൽ നിന്നുള്ള ഇൻഡിഗോ വിമാനസർവീസുകൾക്ക് യുഎഇ ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ചു. ഇന്‍ഡിഗോ വിവിധ ട്രാവല്‍ ഏജന്‍സികള്‍ക്ക് അയച്ച സന്ദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ഓഗസ്റ്റ് 20 മുതൽ   യുഎഇയിലേക്കുള്ള വിമാനസർവീസ് പുനരാരംഭിക്കുമെന്ന് ഇൻഡിഗോ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.