അബുദബിയില്‍ സിനോഫാം കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ ബൂസ്റ്റര്‍ ഡോസ് നിർബന്ധമാക്കുന്നു. സെപ്തംബര്‍ ഇരുപത് മുതല്‍ പൊതുഇടങ്ങളില്‍ ബൂസ്റ്റർ ഡോസ് എടുത്തില്ലെങ്കില്‍ പ്രവേശനം അനുവദിക്കില്ലെന്ന് അടിയന്തര ദുരന്തനിവാരണസമിതി പ്രഖ്യാപിച്ചു.
സിനോഫാം വാക്‌സിന്‍ ഇരുഡോസും എടുത്ത് ആറ് മാസം കഴിഞ്ഞവര്‍ക്ക് ആണ് ബൂസ്റ്റര്‍ ഡോസ് നിര്‍ബന്ധം. മറ്റ് വാക്സിനെടുത്തവർക്ക് നിലവില്‍ ബൂസ്റ്റർ ഡോസ് നിർബന്ധമല്ല. നേരത്തെ അല്‍ ഹൊസന്‍ ആപ്പില്‍ ഗ്രീന്‍ സ്റ്റാറ്റസ് കാണിക്കുന്നവര്‍ക്ക് മാത്രമായി പൊതുഇടങ്ങളിലെ പ്രവേശനം ആഗസ്റ്റ് ഇരുപത് മുതല്‍ അബുദബി നിജപ്പെടുത്തിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.