യുഎഇ യില്‍ ഇന്ന് 993 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

യുഎഇ യില്‍ ഇന്ന് 993 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

ദുബായ്:  യുഎഇയില്‍ ഇന്ന് 993 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 1 മരണവും റിപ്പോർട്ട് ചെയ്തു. 321470 ടെസ്റ്റ് നടത്തിയതില്‍ നിന്നാണ് 993 പേർക്ക് രോഗം സ്ഥിരീകരിച്ചത്. 1501 പേർ രോഗമുക്തി നേടിയത്.


രാജ്യത്ത് ഇതുവരെ 717374 പേരാണ് രോഗബാധിതരായത്. 703603 പേർ രോഗമുക്തി നേടി. 2039 മരണവും സ്ഥിരീകരിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.