യുഎഇയില്‍ ഇന്ന് 985 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

യുഎഇയില്‍ ഇന്ന് 985 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

ദുബായ് : യുഎഇയില്‍ ഇന്ന് 985 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 259569 പരിശോധന നടത്തിയതില്‍ നിന്നാണ് ഇത്രയും പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്. 1526 പേർ രോഗമുക്തി നേടി. 2 മരണവും ഇന്ന് റിപ്പോർട്ട് ചെയ്തു.


രാജ്യത്ത് ഇതുവരെ 719355 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. 706644 പേർ രോഗമുക്തി നേടി. 2043 പേർ മരിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.