ബീച്ചുകളില്‍ പോകാനൊരുങ്ങുന്നോ, ശ്രദ്ധിക്കണം ഇക്കാര്യങ്ങള്‍

ബീച്ചുകളില്‍ പോകാനൊരുങ്ങുന്നോ, ശ്രദ്ധിക്കണം ഇക്കാര്യങ്ങള്‍

 ബീച്ചുകളില്‍ പോകുന്നവർക്ക് മുന്നറിയിപ്പ് നല്കി ദുബായ് പോലീസ്. കാലാവസ്ഥ അനുകൂലമായതോടെ നിരവധി പേർ ബീച്ച് സന്ദർശനത്തിനെത്തുന്ന സാഹചര്യത്തിലാണ് പോലീസിന്‍റെ മുന്നറിയിപ്പ്. കോവിഡ് സാഹചര്യത്തില്‍ മുന്‍കരുതലുകള്‍ പാലിച്ചുവേണം ബീച്ചുകളിലെത്താന്‍. മാസ്ക് നിർബന്ധമാണ്. സാമൂഹിക അകലവും പാലിക്കണം. ഒരു കുടുംബത്തില്‍ നിന്നുളള അഞ്ച് പേരില്‍ കൂടുതല്‍ കൂട്ടുകൂടുന്നത് അനുവദനീയമല്ല. നിയമങ്ങള്‍ അനുസരിക്കാത്തവർക്ക് പിഴ ചുമത്തുമെന്നും അധികൃതർ ഓർമ്മിപ്പിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.