മസ്കറ്റ്: രാജ്യത്തെ വെള്ളിയാഴ്ച പ്രാർത്ഥനകള്‍ക്കായി പളളികള്‍ തുറന്നുകൊടുക്കാന്‍ എൻഡോമെന്‍റ് - മതകാര്യ മന്ത്രാലയം തീരുമാനിച്ചു. പ്രാർത്ഥനകള്‍ക്ക് വരാന്‍ ആഗ്രഹിക്കുന്നവർ https://www.mara.gov.om/arabic/jmah_form.aspx എന്ന ലിങ്കിലൂടെ അനുമതി വാങ്ങിയിരിക്കണം.
കോവിഡ് സാഹചര്യത്തില്‍ 2020 മാർച്ച് മുതല്‍ പളളികള്‍ അടഞ്ഞു കിടക്കുകയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.