എത്തിഹാദില്‍ യാത്ര ചെയ്യൂ, എക്സ്പോയുടെ സൗജന്യ ടിക്കറ്റ് നേടൂ

എത്തിഹാദില്‍ യാത്ര ചെയ്യൂ, എക്സ്പോയുടെ സൗജന്യ ടിക്കറ്റ് നേടൂ

അബുദബി: എത്തിഹാദ് എയ‍ർവേസിലൂടെ അബുദബിയിലേക്കോ, അബുദബി വഴിയോ യാത്ര ചെയ്യുന്നവർക്ക് എക്സ്പോ ടിക്കറ്റ് സ്വന്തമാക്കാം. ഒക്ടോബ‍ർ ഒന്നിനാണ് എക്സ്പോ ആരംഭിക്കുന്നത്. എക്സ്പോനെന്‍ഷ്യല്‍ അബുദബി ക്യാംപെയിനിന്‍റെ ഭാഗമായി ഇന്ന് മുതല്‍ 2022 മാ‍ർച്ച് 31 വരെയാണ് സൗജന്യടിക്കറ്റ് സ്വന്തമാക്കാനുളള അവസരമുണ്ടാവുക.

നേരത്തെ ഫ്ളൈ ദുബായിയും എമിറേറ്റ്സും യാത്രക്കാ‍ർക്ക് സൗജന്യമായി എക്സ്പോ ടിക്കറ്റ് നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.