അബുദബിയില്‍ എയർ ആബുലന്‍സ് അപകടത്തിൽ നാലുമരണം

അബുദബിയില്‍ എയർ ആബുലന്‍സ് അപകടത്തിൽ നാലുമരണം

അബുദബി: എമിറേറ്റില്‍ എയർ ആബുലന്‍സ് തകർന്ന് നാലുപേർ മരിച്ചു. രണ്ടു പൈലറ്റുമാർ, ഡോക്ടർ, നഴ്സ് എന്നിവരാണ് മരിച്ചതെന്ന് അബുദബി പോലീസ് അറിയിച്ചു. ലെഫ്റ്റനന്‍റ്​ ഖമീസ് സയീദ് അൽ ഹാലി, ലെഫ്റ്റനന്‍റ്​ നാസർ മുഹമ്മദ് അൽ റാഷിദി, ഷാഹിദ് ഗുലാം, ജോയൽ മി​ന്‍റോ എന്നിവരാണ് മരിച്ചത്. അപകടത്തിന്‍റെ കാരണമുള്‍പ്പടെയുളള വിശദാംശങ്ങള്‍ അറിവായിട്ടില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.