യുഎഇയില്‍ ഇന്ന് 79 പേരില്‍ കോവിഡ് 19 സ്ഥിരീകരിച്ചു

യുഎഇയില്‍ ഇന്ന് 79 പേരില്‍ കോവിഡ് 19 സ്ഥിരീകരിച്ചു

ദുബായ്: യുഎഇയില്‍ ഇന്ന് 79 പേരില്‍ കോവിഡ് 19 സ്ഥിരീകരിച്ചു. 102 പേർ രോഗമുക്തി നേടി. മരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. 248337 പരിശോധനകള്‍ നടത്തിയതില്‍ നിന്നാണ് ഇത്രയും പേർക്ക് രോഗബാധ സ്ഥിരീകരിച്ചത്. 3549 ആണ് സജീവ കോവിഡ് കേസുകള്‍. യുഎഇയില്‍ ഇതുവരെ 740136 പേരില്‍ കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 734450 പേർ രോഗമുക്തി നേടി. 2137 മരണവും റിപ്പോർട്ട് ചെയ്തു.

രാജ്യത്ത് ഇതുവരെ 94.2 ദശലക്ഷം കോവിഡ് ടെസ്റ്റുകളാണ് നടത്തിയിട്ടുളളത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.