ദുബായ്: യുഎസ് ഡോളറുമായുളള വിനിമയനിരക്കില്‍ 20 പൈസയിടിഞ്ഞ് ഇന്ത്യന്‍ രൂപ. ഒരു യുഎസ് ഡോളറിന് 74 രൂപ 54 പൈസയിലാണ് വ്യാഴാഴ്ച വ്യാപാരം ആരംഭിച്ചത്. യുഎഇ ദിർഹവുമായി 20 രൂപ 31 പൈസയിലേക്കും മൂല്യമിടിഞ്ഞു.
ആഗോളതലത്തില്‍ പണപ്പെരുപ്പത്തിലുളള ആശങ്കകളാണ് മൂല്യമിടിയാന്‍ കാരണമായതെന്നാണ് വിലയിരുത്തല്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.