യുഎഇയില്‍ 1289 പേ‍ർക്ക് കൂടി കോവിഡ്

യുഎഇയില്‍ 1289 പേ‍ർക്ക് കൂടി കോവിഡ്

യുഎഇയില്‍ 1289 പേ‍ർക്ക് കൂടി കോവിഡ് യുഎഇയില്‍ വ്യാഴാഴ്ച 1289 പേരില്‍ കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 1135 പേർ രോഗമുക്തരായി. 3 മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 131,633 ടെസ്റ്റാണ് പുതുതായി ചെയ്തത്. ഇതുവരെ 13.6 മില്ല്യണ്‍ കോവിഡ് ടെസ്റ്റുകള്‍ രാജ്യത്ത് നടത്തിയെന്നാണ് കണക്ക്. രാജ്യത്തെ ആകെ റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകള്‍ 138 599 രോഗമുക്തർ 136118 ആകെ മരണം 508 ആക്ടീവ് കേസുകള്‍ 1973


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.