മസ്‌കത്ത് : ഇടുക്കി മൂലമറ്റം സ്വദേശിയായ മലയാളി നഴ്സ് ഒമാനില്‍ അന്തരിച്ചു. വലിയ താഴത്ത് അഗസ്റ്റ്യന്റെ മകള്‍ ഷീന അഗസ്റ്റ്യന്‍ (41) ആണ് മരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്തു വരികയായിരുന്നു.
ഭര്‍ത്താവ്: പരേതനായ ജോമോന്‍. തൃശുര്‍ ഒല്ലൂരിലായിരുന്നു താമസം. രണ്ടു വര്‍ഷം മുമ്പാണ് ഇവര്‍ ഒമാനിലെത്തുന്നത്. ഒരു മകളുണ്ട്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനായി നടപടിക്രമങ്ങൾ പൂർത്തീകരിച്ചു വരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.