യുഎഇയില്‍ ഇന്ന് 2163 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

യുഎഇയില്‍ ഇന്ന് 2163 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

ദുബായ്: യുഎഇയില്‍ ഇന്ന് 2163 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 3 പേരുടെ മരണവും ഇന്ന് റിപ്പോർട്ട് ചെയ്തു. 1303 പേരാണ് രോഗമുക്തി നേടിയത്. 67,588 ആണ് സജീവ കോവിഡ് കേസുകള്‍. 497827 പരിശോധകള്‍ നടത്തിയതില്‍ നിന്നാണ് 2163 പേർക്ക് രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് ഇതുവരെ 849305 പേർക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 779466 പേർ രോഗമുക്തി നേടി. 2251 പേർ മരിച്ചു. രാജ്യത്ത് ഇതുവരെ 125.6 ദശലക്ഷം കോവിഡ് പരിശോധനകളാണ് ഇതുവരെ നടത്തിയിട്ടുളളത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.