14 ലക്ഷത്തിലധികം കോവിഡ് ടെസ്റ്റുകള്‍ നടത്തി യുഎഇ

14 ലക്ഷത്തിലധികം കോവിഡ് ടെസ്റ്റുകള്‍ നടത്തി യുഎഇ

യുഎഇയില്‍ 1146 പേരില്‍ കൂടി കോവിഡ് 19 സ്ഥിരീകരിച്ചു.85,643 ടെസ്റ്റ് നടത്തിയതില്‍ നിന്നാണ് ഇത്രയും പേർക്ക് രോഗബാധ സ്ഥിരീകരിച്ചത്. 14.22 മില്ല്യണ്‍ ടെസ്റ്റുകളാണ് രാജ്യത്ത് ഇതുവരെ നടത്തിയത്. 668 പേർ രോഗമുക്തരായി. ഒരു മരണവും റിപ്പോർട്ട് ചെയ്തു. ആകെ കോവിഡ് കേസുകള്‍ 143 289 രോഗമുക്തർ 138959 ആകെ മരണം 515 ആക്ടീവ് കേസുകള്‍ 3815


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.