സൂപ്പര്‍നോവാസിനെ തകര്‍ത്ത് ട്രെയില്‍ബ്ലെയ്സേഴ്സിന് കിരീടം

സൂപ്പര്‍നോവാസിനെ തകര്‍ത്ത് ട്രെയില്‍ബ്ലെയ്സേഴ്സിന് കിരീടം

ഷാര്‍ജ: വനിതാ ട്വന്റി20 ചലഞ്ച് ഫൈനലില്‍ സൂപ്പര്‍നോവാസിനെ തകര്‍ത്ത് ട്രെയില്‍ബ്ലെയ്സേഴ്സിന് കിരീടം. ഹാട്രിക്ക് കിരീടം ലക്ഷ്യമിട്ടെത്തിയ സൂപ്പര്‍നോവാസിനെ 16 റണ്‍സിന് തകര്‍ത്താണ് ട്രെയില്‍ബ്ലെയ്സേഴ്സ് കന്നിക്കിരീടം സ്വന്തമാക്കിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.