ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന് ഡിസംബർ 17 ന് തുടക്കം

ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന് ഡിസംബർ 17 ന് തുടക്കം

ദുബായ്: ഷോപ്പിംഗ് ഫെസ്റ്റിവലിന് ഡിസംബർ 17 ന് തുടക്കമാകും. 2021 ജനുവരി 30 വരെയാണ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ നടക്കുകയെന്ന് ദുബായ് ഫെസ്റ്റിവല്‍ ആന്‍റ് റീടെയ്ലില്‍ എസ്റ്റാബ്ലിഷ്മെന്‍റ് അറിയിച്ചു. ഏഴ് ആഴ്ച നീണ്ടുനില്‍ക്കുന്ന ഷോപ്പിംഗ് ഫെസ്റ്റിവലില്‍ നിരവധി പ്രമൊഷനുകളും വിനോദ പരിപാടികളും നടക്കും. കോവിഡ് മഹാമാരിയില്‍ നിന്ന് പല പാഠങ്ങളും നമ്മള്‍ പഠിച്ചു. അതുള്‍ക്കൊണ്ടായിരിക്കും ഇത്തവണത്തെ ഷോപ്പിംഗ് ഫെസ്റ്റിവലെന്നും ഡിഎഫ്ആ‍ർഇ സിഇഒ അഹമ്മദ് അല്‍ കാജ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.