ഇറാനിലെ ഭൂചലനം, യുഎഇയിലും പ്രകമ്പനം

ഇറാനിലെ ഭൂചലനം, യുഎഇയിലും പ്രകമ്പനം

ദുബായ്: ഇറാനിലുണ്ടായ ഭൂചലനത്തിന്‍റെ പ്രകമ്പനങ്ങള്‍ യുഎഇയിലും അനുഭവപ്പെട്ടു. ഇന്ന് പുലർച്ചെയാണ് ഇറാനില്‍ ഭൂചലനമുണ്ടായത്. 3.15 ഓടെ അഞ്ച് സെക്കന്റോളം നീണ്ടുനിന്ന പ്രകമ്പനം അനുഭവപ്പെട്ടതായി താമസക്കാർ പ്രതികരിച്ചു. നേരത്തെയും ഇറാനില്‍ ഭൂചനലമുണ്ടാകുമ്പോള്‍ അതിന്‍റെ പ്രകമ്പനം യുഎഇയിലും അനുഭവപ്പെടാറുണ്ട്. ഈ വർഷം ഇത് ആദ്യമായാണ് അനുഭവപ്പെടുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.