അ​രാം​കോ സൗ​ദി ലേ​ഡീ​സ്​ ഇ​ന്‍​റ​ര്‍​നാ​ഷ​ന​ല്‍ ഗോ​ള്‍​ഫ്​ ടൂ​ര്‍​ണ​മെന്‍റി​ന്​ തു​ട​ക്കം​കു​റി​ച്ചു

അ​രാം​കോ സൗ​ദി ലേ​ഡീ​സ്​ ഇ​ന്‍​റ​ര്‍​നാ​ഷ​ന​ല്‍ ഗോ​ള്‍​ഫ്​ ടൂ​ര്‍​ണ​മെന്‍റി​ന്​ തു​ട​ക്കം​കു​റി​ച്ചു

റി​യാ​ദ്​: അ​രാം​കോ സൗ​ദി ലേ​ഡീ​സ്​ ഇ​ന്‍​റ​ര്‍​നാ​ഷ​ന​ല്‍ ഗോ​ള്‍​ഫ്​ ടൂ​ര്‍​ണ​മെന്‍റി​ന്​ തു​ട​ക്കം​കു​റി​ച്ചു. റോ​യ​ല്‍ ഗ്രീ​ന്‍​സ്​ ഗോ​ള്‍​ഫ്​ ആ​ന്‍​ഡ്​​ ക​ണ്‍​ട്രി ക്ല​ബി​ന്റെ ജി​ദ്ദ ഗോ​ള്‍​ഫ്​ ഗ്രൗ​ണ്ടി​ല്‍ സൗ​ദി അ​റേ​ബ്യ​ന്‍ ഗോ​ള്‍​ഫ്​ ഫെ​ഡ​റേ​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍ യാ​സി​ര്‍ അ​ല്‍ റു​മ​യ്യാ​ന്‍ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. ന​വം​ബ​ര്‍ 12 മു​ത​ല്‍ 15 വ​രെ​യാ​ണ്​ ടൂ​ര്‍​ണ​മെന്‍റ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.