യുഎഇയില്‍ ഇന്ന് 332പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

യുഎഇയില്‍ ഇന്ന് 332പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

ദുബായ്: യുഎഇയില്‍ ഇന്ന് 332 പേരില്‍ മാത്രമാണ് രോഗം റിപ്പോർട്ട് ചെയ്തത്. 974 പേർ രോഗമുക്തി നേടി. മരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നുളളത് ആശ്വാസമായി. 25365 ആണ് സജീവ കോവിഡ് കേസുകള്‍. 


രാജ്യത്ത് ഇതുവരെ 888715 പേരില്‍ കോവിഡ് റിപ്പോർട്ട് ചെയ്തപ്പോള്‍ 861048 പേർ രോഗമുക്തി നേടി. 2302 പേരാണ് മരിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.