യുഎഇ: ചെങ്കടലിലെ എണ്ണടാങ്കറുകള്‍ക്ക് നേരെയുണ്ടായ ഹൂതി ആക്രമണശ്രമത്തെ അപലപിച്ച് യുഎഇ. ഹൂതികളുടെ ഭീഷണി യെമന്‍ പ്രതിസന്ധി അവസാനിപ്പിക്കുന്നതിനുളള ശ്രമങ്ങള്‍ നടത്തുന്ന അന്താരാഷ്ട്ര സമൂഹത്തോടുളള നഗ്നമായ അവഗണനയാണ് സൂചിപ്പിക്കുന്നതെന്ന് യുഎഇ വിദേശകാര്യ അന്താരാഷ്ട്ര സഹകരണമന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
സാധാരണക്കാരുടെ സുരക്ഷയ്ക്കും സ്വൈര ജീവിതത്തിനുമെതിരായ ഇത്തരം ഭീഷണികള്‍ തടയാന്‍ ശക്തമായ നടപടികള്‍ ആവശ്യമാണെന്നും പ്രസ്താവനയില്‍ മന്ത്രാലയം ആവശ്യപ്പെട്ടു. .
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.