കോവിഡ് 19, യുഎഇ ഇതുവരെ നടത്തിയത് 15 മില്ല്യണ്‍ കോവിഡ് ടെസ്റ്റുകള്‍

കോവിഡ് 19, യുഎഇ ഇതുവരെ നടത്തിയത് 15 മില്ല്യണ്‍ കോവിഡ് ടെസ്റ്റുകള്‍

യുഎഇയില്‍ 1210 പേരില്‍ കൂടി ഞായറാഴ്ച കോവിഡ് 19 റിപ്പോ‍ർട്ട് ചെയ്തു. 126916 ടെസ്റ്റുകളില്‍ നിന്നാണ് ഇത്രയും പേർക്ക് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ 150345 പേരിലാണ് രാജ്യത്ത് കോവിഡ് ഇതുവരെ സ്ഥിരീകരിച്ചത്. 691 പേർ രോഗമുക്തരായി. 143252 പേ‍ർ ഇതോടെ രോഗമുക്തിനേടി. 2 മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ മരണം 530 ആയി.ആക്ടീവ് കേസുകള്‍ 6563. 15 മില്ല്യണ്‍ കോവിഡ് ടെസ്റ്റുകളാണ് ഇതുവരെ യുഎഇ നടത്തിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.