യുഎഇയില്‍ ഏപ്രിലില്‍ ഇന്ധനവില കൂടും

യുഎഇയില്‍ ഏപ്രിലില്‍ ഇന്ധനവില കൂടും

ദുബായ്: യുഎഇയില്‍ ഇന്ധനവിലയില്‍ വർദ്ധനവ്. ഏപ്രിലില്‍ സൂപ്പർ 98 പെട്രോള്‍ വില ലിറ്ററിന് 3 ദിർഹം 74 ഫില്‍സാകും. മാർച്ച് മാസത്തെ അപേക്ഷിച്ച് 51 ഫില്‍സിന്‍റെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. 


സ്പെഷല്‍ 95 പെട്രോളിന് 3 ദിർഹം 62 ഫില്‍സും ഇ പ്ലസ് പെട്രോളിന് 3 ദിർഹം 55 ഫില്‍സുമാണ് പുതുക്കിയ നിരക്ക്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.