വനിത ലോകകപ്പ്; ആസ്‌ട്രേലിയ-ഇംഗ്ലണ്ട് ഫൈനല്‍ ഇന്ന്

വനിത ലോകകപ്പ്; ആസ്‌ട്രേലിയ-ഇംഗ്ലണ്ട് ഫൈനല്‍ ഇന്ന്

ക്രൈ​സ്റ്റ്ച​ര്‍​ച്ച്‌: വ​നി​ത ഏ​ക​ദി​ന ലോ​ക​ക​പ്പ് ഫൈ​ന​ലി​ല്‍ ഇ​ന്ന്. ഏ​ഴാം കി​രീ​ടം ല​ക്ഷ്യ​മി​ടു​ന്ന ആ​സ്ട്രേ​ലി​യ​യും നി​ല​വി​ലെ ജേ​താ​ക്ക​ളാ​യ ഇം​ഗ്ല​ണ്ടു​മാ​ണ് നേർക്ക് നേർ കൊ​മ്പുകോ​ര്‍​ക്കു​ന്ന​ത്.

എ​ല്ലാ ക​ളി​ക​ളും ജ​യി​ച്ചാ​ണ് ഓ​സീ​സ് ഫൈ​ന​ലി​ലെ​ത്തി​യ​തെ​ങ്കി​ല്‍ ആ​ദ്യ മൂ​ന്നു മ​ത്സ​ര​ങ്ങ​ളും തോ​റ്റ​ശേ​ഷം ത​ക​ര്‍​പ്പ​ന്‍ തി​രി​ച്ചു​വ​ര​വു​മാ​യാ​ണ് ഇം​ഗ്ല​ണ്ട് മു​ന്നേ​റി​യ​ത്.

1988ന് ശേഷം ആദ്യമാണ് ഇരുടീമുകളും ലോകകപ്പ് ഫൈനലിൽ മുഖാമുഖം വരുന്നത്. ഓസീസ് നിരയിൽ സൂപ്പർ താരം എലീസ് പെറി മടങ്ങിയെത്തി. മറുവശത്ത് ഇംഗ്ലണ്ട് ടീമിൽ മാറ്റമില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.