ഈദുൽ ഫിത്ർ: ദുബായിൽ 7 ദിവസം പാർക്കിംഗ് സൗജന്യം

ഈദുൽ ഫിത്ർ: ദുബായിൽ 7 ദിവസം പാർക്കിംഗ് സൗജന്യം

ദുബായ്: ഈദുൽ ഫിത്റിനോട് അനുബന്ധിച്ചു ദുബായിൽ 7 ദിവസം പാർക്കിംഗ് സൗജന്യമായിരിക്കുമെന്നു ആർ ടി എ അറിയിച്ചു. ഏപ്രിൽ 30 മുതൽ മെയ് 6 വരെ മൾട്ടി ലെവൽ പാർക്കിംഗ് ഒഴികെ ഉള്ള ഇടങ്ങളിൽ പാർക്കിംഗ് സൗജന്യമായിരിക്കും


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.