നിര്യാതനായി

നിര്യാതനായി

അബുദാബി: കോട്ടയം നരിമറ്റം സ്വദേശി സെബാസ്റ്റ്യൻ പാറേംതോട്ടിൽ തോമസ് (55) അബുദാബിയിൽ നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്ന് ശസ്ത്രക്രിയക്ക് ശേഷം ചികിത്സയിലായിരുന്നു. കഴിഞ്ഞ 22 വർഷമായി ലുലു അബുദാബി റീജിയണൽ ഒഫീസിൽ സേവനമനുഷ്ടിച്ചുവരികയായിരുന്നു. ഭാര്യ : ആൻസി അബ്രഹാം. മകൾ : ഹണിമോൾ സെബാസ്റ്റ്യൻ : മകൻ : ഹൻസ് സെബാസ്റ്റ്യൻ (അബുദാബി).

നിയമനടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ലുലു അധികൃതർ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.