യുഎഇ: യുഎഇയില്‍ ഇന്ന് പൊടിക്കാറ്റ് വീശുമെന്ന് മുന്നറിയിപ്പ് നല്‍കി കാലാവസ്ഥ നിരീക്ഷണകേന്ദ്രം. മണിക്കൂറില്‍ 40 കിലോമീറ്റർ വേഗതയില്‍ പൊടിക്കാറ്റ് വീശും. 2000 മീറ്ററിന് താഴെ കാഴ്ചപരിധി കുറയുമെന്നും മുന്നറിയിപ്പ് വ്യക്തമാക്കുന്നു.
അബുദബിയില്‍ താപനില 35 ഡിഗ്രി സെല്‍ഷ്യസിലേക്ക് ഉയരും. എന്നാല്‍ ദുബായില്‍ താപനില 24 ഡിഗ്രി സെല്‍ഷ്യസാകും. അറബിക്കടലും ഒമാന്‍ കടലും പ്രക്ഷുബ്ധമാകുമെന്നും അറിയിപ്പ് വ്യക്തമാക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.