മുളപ്പുറം: നെല്ല്യാട്ട് തോമസ് - അൽഫോൻസ ദമ്പതികളുടെ മകൻ ജിനോയുടെ പത്നിയും മസ്കറ്റിൽ റോയൽ ഹോസ്പിറ്റലിൽ സ്റ്റാഫ് നഴ്സായി പ്രവർത്തിച്ചിരുന്ന പ്രിയ (46 വയസ്) നിര്യാതയായി. സംസ്കാരം മുളപ്പുറം സെന്റ് ജൂഡ് ദേവാലയ സെമിത്തെരിയിൽ.
മക്കൾ: അതുൽ ജിനോ (+2 വിദ്യാർത്ഥി, മേരിഗിരി സ്കൂൾ, കൂത്താട്ടുകുളം), അതുല്യ ജിനോ (10 ക്ലാസ്സ് വിദ്യാർത്ഥി, ഇന്ത്യൻ സ്കൂൾ, വാദികബീർ, മസ്കറ്റ്). പരേത ആയവന മണിക്കുഴിയിൽ മാണി - അന്നക്കുട്ടി ദമ്പതികളുടെ മകളാണ്.
സഹോദരങ്ങൾ: ഷേർജി ഡെന്നിസ് മാറാശ്ശേരിൽ (കുളപ്പുറം), പരേതയായ മിനി ജോയ് പാലയ്ക്കൽ (ഞാറക്കാട്), സി. റെജിൻ SH (തൊടുപുഴ), ജോസ് മാനുവൽ (ആയവന), ജോബിഷ് മാനുവൽ (മസ്കറ്റ്).
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.