യുഎഇയില്‍ ഇന്ന് 381 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

യുഎഇയില്‍ ഇന്ന് 381 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

യുഎഇ: യുഎഇയില്‍ ഇന്ന് 381 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 389 പേർ രോഗമുക്തി നേടി. മരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.205,134 പരിശോധനകള്‍ നടത്തിയതില്‍ നിന്നാണ് 381 പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്. 14,056ആണ് രാജ്യത്തെ സജീവ കോവിഡ് കേസുകള്‍. 

രാജ്യത്ത് ഇതുവരെ 908,205 പേർക്കാണ് കോവിഡ് റിപ്പോർട്ട് ചെയ്തിട്ടുളളത്. 891,844 പേരാണ് രോഗമുക്തി നേടിയത്. 2305 പേരാണ് മരിച്ചത്.162.2 ദശലക്ഷം കോവിഡ് പരിശോധനകളാണ് നടത്തിയിട്ടുളളത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.