യുഎഇയില്‍ ഇന്ധനവില വ‍ർദ്ധിച്ചു

യുഎഇയില്‍ ഇന്ധനവില വ‍ർദ്ധിച്ചു

യുഎഇ: യുഎഇയില്‍ ഇന്ധനവില വർദ്ധിച്ചു. ജൂണ്‍ മാസത്തില്‍ സൂപ്പർ 98 പെട്രോള്‍ ലിറ്ററിന് 4 ദിർഹം 15 ഫില്‍സായി ഉയർന്നു. 3 ദിർഹം 66 ഫില്‍സുണ്ടായിരുന്ന സ്ഥാനത്താണ് ഈ വർദ്ധനവ്. സ്പെഷല്‍ 95 ലിറ്ററിന് 4 ദിർഹം 03 ആയും ഇ പ്ലസിന് 3 ദിർഹം 96 ഫില്‍സായും ഉയർന്നു. 


മെയില്‍ യഥാക്രമം 3 ദിർഹം 55 ഫില്‍സും 3 ദിർഹം 48 ഫില്‍സുമായിരുന്നു വില. ഡീസലിനും വില വർദ്ധിച്ചു. മെയില്‍ 4 ദിർഹം 08 ഫില്‍സുണ്ടായിരുന്ന ഡീസലിന് 4 ദിർഹം 14 ഫില്‍സായി ഉയർന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.