യുഎഇയില്‍ 593 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

യുഎഇയില്‍ 593 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

യുഎഇ: യുഎഇയില്‍ 593 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 506 പേർ രോഗമുക്തി നേടി. മരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. 231,286 പരിശോധനകള്‍ നടത്തിയതില്‍ നിന്നാണ് 593 പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്. 14,317 ആണ് സജീവ കോവിഡ് കേസുകള്‍. 

രാജ്യത്ത് ഇതുവരെ 909,815 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 893,193 പേർ രോഗമുക്തി നേടി. 2305 പേരാണ് മരിച്ചത്. 162.9 ദശലക്ഷം പരിശോധനകളാണ് രാജ്യത്ത് ഇതുവരെ നടത്തിയിട്ടുളളത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.