യുഎഇയില്‍ ഇന്ന് 1395 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

യുഎഇയില്‍ ഇന്ന് 1395 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

യുഎഇ: യുഎഇയില്‍ ഇന്ന് 1395 പേരില്‍ കോവിഡ് സ്ഥിരീകരിച്ചു. 1023 പേരാണ് രോഗമുക്തി നേടിയത്. മരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.16814 ആണ് സജീവ കോവിഡ് കേസുകള്‍. 267,653 പരിശോധനകള്‍ നടത്തിയതില്‍ നിന്നാണ് 1395 പേരില്‍ കോവിഡ് സ്ഥിരീകരിച്ചത്.


രാജ്യത്ത് ഇതുവരെ 921,566 പേരിലാണ് കോവിഡ് സ്ഥിരീകരിച്ചത്. 902,447 പേരാണ് രോഗമുക്തി നേടിയത്. 2305 പേരാണ് മരിച്ചത്. 165.5 ദശലക്ഷം പരിശോധനകളാണ് ഇതുവരെ നടത്തിയിട്ടുളളത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.