ദുബായ്: യുഎഇ കടുത്ത ചൂട് കാലത്തേക്ക് കടന്നു. ജൂണ്‍ 21 ന് രാജ്യത്ത് കടുത്ത ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്.
സൂര്യന്‍റെ കിരണങ്ങള്‍ ഉഷ്ണമേഖല പ്രദേശത്തിന് മുകളില്‍, 23.37 ഡിഗ്രി വടക്ക് വരുന്നതിനാല്‍ വർഷത്തിലെ ഏറ്റവും ദൈർഘ്യമേറിയ ദിവസമായിരിക്കും ഇതെന്നാണ് അറിയിപ്പ്. രാജ്യത്തിന്‍റെ എല്ലാ ഭാഗങ്ങളിലും ചൂട് കൂടും. അന്തരീക്ഷ ഈർപ്പവും വർദ്ധിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.