യുഎഇയില്‍ ഇന്നും കോവിഡ് മരണം

യുഎഇയില്‍ ഇന്നും കോവിഡ് മരണം

ദുബായ്: യുഎഇയില്‍ ഇന്ന് കോവിഡ് ബാധിച്ച് രണ്ട് പേർമരിച്ചു. 1769 പേരിലാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 1674 പേർ രോഗമുക്തി നേടി.192567 പരിശോധനകള്‍ നടത്തിയതില്‍ നിന്നാണ് 1769 പേർക്ക് രോഗം സ്ഥിരീകരിച്ചത്. 


രാജ്യത്ത് ഇതുവരെ 944022 പേർക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 924192 പേർ രോഗമുക്തി നേടി. 2315 പേരാണ് മരിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.