യുഎഇ: യുഎഇയില്‍ ഇന്ന് കോവിഡ് മൂലമുണ്ടായ ആരോഗ്യ സങ്കീർണതകളാല്‍ മൂന്ന് പേർ മരിച്ചു. 1690 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 1568 പേരാണ് രോഗമുക്തി നേടി. 264,135 പരിശോധനകള്‍ നടത്തിയതില്‍ നിന്നാണ് 1690 പേർക്ക് രോഗം സ്ഥിരീകരിച്ചത്.
17,466 ആണ് സജീവ കോവിഡ് കേസുകള്‍. രാജ്യത്ത് ഇതുവരെ 956,382 പേർക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 936,594 പേർ രോഗമുക്തി നേടി. 2322 പേരാണ് മരിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.