ബുർജ് ഖലീഫ കാണാം, കുറഞ്ഞ നിരക്കില്‍

ബുർജ് ഖലീഫ കാണാം, കുറഞ്ഞ നിരക്കില്‍

ദുബായ്: ബുർജ് ഖലീഫ സന്ദർശിക്കുന്നതിനുളള നിരക്ക് കുറച്ചു. ലോകത്തിലെ എറ്റവും ഉയരം കൂടിയ കെട്ടിടത്തിന്‍റെ 124, 125 നിലകള്‍ 60 ദിർഹത്തിന് ഇപ്പോള്‍ സന്ദർശിക്കാം. നേരത്തെ ഇത് 159 ദിർഹമായിരുന്നു.


2022 സെപ്റ്റംബർ 30 വരെയാണ് ഈ ആനുകൂല്യം പ്രയോജനപ്പെടുത്താനാവുക. ടിക്കറ്റ് കൗണ്ടറില്‍ എമിറേറ്റ്സ് ഐഡി നല്‍കണം.atthetop.ae എന്ന വെബ്സൈറ്റിലൂടെയും ടിക്കറ്റുകള്‍ വാങ്ങിക്കാം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.