കോവിഡ് യുഎഇയില്‍ ഇന്ന് രണ്ട് മരണം

കോവിഡ് യുഎഇയില്‍ ഇന്ന് രണ്ട് മരണം

യുഎഇ: യുഎഇയില്‍ ഇന്ന് കോവിഡ് ബാധിച്ച് രണ്ട് പേർ മരിച്ചു. രാജ്യത്ത് 18,458 സജീവ കോവിഡ് കേസുകളാണ് ഉളളത്. ഇന്ന് 1223 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 1127 പേർ രോഗമുക്തി നേടി.225,577 പരിശോധകള്‍ നടത്തിയതില്‍ നിന്നാണ് 1223 പേർക്ക് രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് ഇതുവരെ 986747 പേരില്‍ കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 965955 പേർ രോഗമുക്തി നേടി. 2334 പേരാണ് മരിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.