തോമസ് ചാഴികാടൻ എം പി യ്ക്ക് പി കെ സി (എം ) കുവൈറ്റ് ചാപ്റ്ററിൻ്റെ സ്വീകരണം

തോമസ് ചാഴികാടൻ എം പി യ്ക്ക്  പി  കെ സി (എം ) കുവൈറ്റ് ചാപ്റ്ററിൻ്റെ സ്വീകരണം

കുവൈറ്റ് സിറ്റി: ഹ്രസ്വ സന്ദർശനാർത്ഥം കുവൈറ്റിൽ എത്തിയ കോട്ടയം പാർലമെൻ്റ് അംഗം തോമസ് ചാഴികാടൻ എം പി ക്ക് പ്രവാസി കേരള കോൺഗ്രസ്(എം) ൻ്റെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകുന്നു. ശനിയാഴ്ച വൈകിട്ട് 6.30 ന് അബ്ബാസിയായിലുള്ള ഹൈഡൈൻ ആഡിറ്റോറിയത്തിൽ വച്ചാണ് സ്വീകരണം സംഘടിപ്പിച്ചിരിക്കുന്നതെന്ന് പി കെ സി(എം) കുവൈറ്റ് ചാപ്റ്ററിൻ്റെ ഭാരവാഹികളായ അഡ്വ.സുബിൻ അറക്കൽ, ജോബിൻസ് ജോൺ, സുനിൽ തൊടുക എന്നിവർ അറിയിച്ചു


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.