കോവിഡ് 19, യുഎഇയില്‍ നാല് മരണം, ആക്ടീവ് കേസുകള്‍ 7088

കോവിഡ് 19, യുഎഇയില്‍ നാല് മരണം, ആക്ടീവ് കേസുകള്‍  7088

യുഎഇയില്‍ 1209 പേരില്‍ കൂടി തിങ്കളാഴ്ച കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം രോഗബാധിത‍ർ 151554 ആയി. ആരോഗ്യമന്ത്രായത്തിന്‍റെ കണക്കനുസരിച്ച് 84154 കോവിഡ് ടെസ്റ്റുകള്‍ നടത്തിയതില്‍ നിന്നാണ് ഇത്രയും പേർക്ക് രോഗബാധ സ്ഥിരീകരിച്ചത്. 7088 ആണ് ആക്ടീവ് കേസുകള്‍. 680 പേർ രോഗമുക്തരായതോടെ 143932 പേരാണ് ഇതുവരെ രോഗമുക്തരായത്. 4 മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ മരണസംഖ്യ 534 ആയി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.