ദേശീയദിനത്തോട് അനുബന്ധിച്ച് സ്വകാര്യമേഖലയ്ക്ക് മൂന്ന് ദിവസം അവധി

ദേശീയദിനത്തോട് അനുബന്ധിച്ച് സ്വകാര്യമേഖലയ്ക്ക് മൂന്ന് ദിവസം അവധി

 യുഎഇ ദേശീയ ദിനത്തോട് അനുബന്ധിച്ചുളള അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു. സ്വകാര്യ മേഖലയ്ക്ക് ഒന്നുമുതല്‍ മൂന്നുവരെയാണ് അവധി പ്രഖ്യാപിച്ചിട്ടുളളത്. പബ്ലിക് മേഖലയ്ക്ക് നേരത്തെ തന്നെ അവധി പ്രഖ്യാപിച്ചിരുന്നു.

ബാങ്കുകള്‍ക്കും അവധി: 

 ദേശീയദിനത്തോട് അനുബന്ധിച്ച് ബാങ്കുകള്‍ക്കും മൂന്ന് ദിവസം അവധിയായിരിക്കും. ഡിസംബർ ഒന്നുമുതല്‍ മൂന്നുവരെയാണ് അവധി. നവംബർ 30 ആണ് രക്തസാക്ഷിത്വദിനം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.