യുഎഇയില്‍ തിങ്കളാഴ്ച 1065 പേരില്‍ കൂടി കോവിഡ്

യുഎഇയില്‍ തിങ്കളാഴ്ച 1065 പേരില്‍ കൂടി കോവിഡ്

യുഎഇയില്‍ തിങ്കളാഴ്ച 1065 പേരില്‍ കൂടി കോവിഡ് 19 റിപ്പോർട്ട് ചെയ്തു. 81,558 കോവിഡ് ടെസ്റ്റ് നടത്തിയതില്‍ നിന്നാണ് ഇത്രയും പേർക്ക് രോഗബാധ സ്ഥിരീകരിച്ചത്.ഇതോടെ രാജ്യത്ത് 160,055 പേരില്‍ കോവിഡ് സ്ഥിരീകരിച്ചു. 707 രോഗമുക്തി നേടി. ആകെ രോഗമുക്തി നേടുന്നവർ 149,578 ആയി. രണ്ട് മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 554 ആയും ഉയർന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.