കോവിഡ് 19, 16മില്ല്യണും കടന്ന് യുഎഇയിലെ കോവിഡ് ടെസ്റ്റുകള്‍

കോവിഡ് 19, 16മില്ല്യണും കടന്ന് യുഎഇയിലെ കോവിഡ് ടെസ്റ്റുകള്‍

യുഎഇയില്‍ ചൊവ്വാഴ്ച 1310 പേരില്‍ കോവിഡ് 19 റിപ്പോ‍ർട്ട് ചെയ്തു. 683 പേരാണ് രോഗമുക്തരായത്. 5 മരണവും റിപ്പോ‍ർട്ട് ചെയ്തിട്ടുണ്ട്.

100,011 ടെസ്റ്റ് നടത്തിയതില്‍ നിന്നാണ് ഇത്രയും പേർക്ക് രോഗം സ്ഥിരീകരിച്ചത്.

യുഎഇയിലെ ആകെ കേസുകള്‍- 161365

ആകെ രോഗമുക്തർ- 150 261

മരണം 559

ആക്ടീവ് കേസുകള്‍ 10545

യുഎഇയില്‍ ഇതുവരെ 16 മില്ല്യണ്‍ കോവിഡ് ടെസ്റ്റുകളാണ് ആകെ നടത്തിയിട്ടുളളത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.